കൊച്ചി: ഇൻ്റഗ്രേറ്റഡ് പ്രഫഷണൽസ് ഫോറം (ഐ പി എഫ് ) എറണാകുളം റീജിയൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈലാഫ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സെൻട്രൽ സെനറ്റ് ചെയർമാൻ
ഡോ. നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും ഒക്ടോബർ 26 ന് രാവിലെ 10.30ന് കളമശ്ശേരി പത്തടിപ്പാലം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. റിട്ട ജസ്റ്റിസ് ബി കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ......
കാസർഗോഡ് : ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിന്നും സ്വർണ്ണപ്പാളികൾ കടത്തിയ സംഭവത്തിൽ പ്രതിപക്ഷം പാലിക്കുന്ന മൗനംസംശയകരമാണെന്നും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഡി. ......
കൊച്ചി:മുതിർന്നവർക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ കൈറ്റ്സ് സീനിയർ കെയറിൻറെ സ്പെഷ്യലൈസ്ഡ് വാർധക്യ പരിചരണ കേന്ദ്രം (ജെറിയാട്രിക് കെയർ സെൻറർ) കൊച്ചിയിൽ പ്രവത്തനം ആരംഭിച്ചു.ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പിൻറെ സഹ സ്ഥാപനമായ കൈറ്റ്സ് സീനിയർ കെയർ കൊച്ചി സെൻററിൻറെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. ......
കോലഞ്ചേരി : ' ഇന്ഡി ' മുന്നണിക്കെതിരെയാണ് വരാന് പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില് ട്വന്റി20 പാര്ട്ടി മത്സരിക്കുന്നതെന്ന് പാര്ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ......
ദോഹ :- ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം "അക്ഷരനഗരിയുടെ പൊന്നോണം 2K5" ഓക്ടോബർ മൂന്നാം തിയതി വെള്ളിയാഴ്ച ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ വെച്ച് നടത്തപ്പെട്ടു.
അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. വര്ഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി Dr. ......
ചെങ്ങന്നൂർ ∙ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെക്കൻ കേരള ഭിന്നശേഷി ബാഡ്മിന്റൺ ടൂർണമെന്റ് 2025 ഒക്ടോബർ 18-ന് ചെങ്ങന്നൂരിൽ സംഘടിപ്പിക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടും. ഒന്നാം സ്ഥാനക്കാർക്ക് ഡോ. ......
വെൺമണി: ഐശ്വര്യ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാം ഓണാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മുളമുക്ക് ഐശ്വര്യ നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച്ച രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും.......
ദോഹ: 150 വർഷത്തെ സമ്പന്നമായ ടെക്സ്റ്റൈൽ പാരമ്പര്യവും ഡിസൈൻ നവീകരണങ്ങളുടെയും അഭിമാനവും കൈവരിച്ച ബ്രിട്ടീഷ് ബ്രാൻഡ് ലിബർട്ടി, ബ്രിട്ടന് പുറത്തുള്ള തന്റെ ആദ്യ അന്താരാഷ്ട്ര ഷോറൂം ദോഹയിലെ മ്ഷൈറിബ് ഗാലറിയയിൽ ഉദ്ഘാടനം ചെയ്തു.ദോഹ ഡിസൈൻ ഡിസ്ട്രിക്ട് (DDD), മ്ഷൈറിബ് പ്രോപ്പർട്ടീസ്, ലിബർട്ടി എന്നീ മൂന്ന് പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ആഗോള നിലവാരത്തിലുള്ള ഡിസൈൻ വേദി രൂപം കൊണ്ടത്. ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഡിസൈനർമാരും ഫാഷൻ മേഖലയിലെ പ്രമുഖരുമാണ് പങ്കെടുത്തത്. ......